SPECIAL REPORTനടി വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈന്‍ വിന്‍സിയോട് ക്ഷമാപണം നടത്തി; ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈന്‍ ഉറപ്പ് നല്കി; ചര്‍ച്ചക്ക് ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു; ഫിലിം ചേംബര്‍ നടപടി ഐസി-യുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം മാത്രംമറുനാടൻ മലയാളി ബ്യൂറോ22 April 2025 8:16 AM IST